Follow KVARTHA on Google news Follow Us!
ad

കുവൈത്തില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

കുവൈത്തില്‍ കാറിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് തിക്കോടി Kozhikode, Car accident, Airport, Wife, Children, Obituary, Gulf,
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാറിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് തിക്കോടി പുറക്കാട് തൈവളപ്പില്‍ ഇമ്പിച്ചി മമ്മുവിന്റെ മകന്‍ റഊഫ് (38) ആണ് കുവൈത്തില്‍ വെച്ച്  അപകടത്തില്‍ മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് റഊഫിനെ കാറിടിച്ച് തെറിപ്പിച്ചത്.

കുവൈത്തിലെ  ഷുവൈഖില്‍ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ റഊഫ് ജോലി
കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ തിങ്കളാഴ്ച എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് അപകടം നടന്നത്.

 ജോലികഴിഞ്ഞു തിരിച്ചെത്താത്തതിനാല്‍ സുഹൃത്തുക്കളും മറ്റും നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം അറിയുന്നത്.  ഭാര്യ ജസീന. മകന്‍: തന്‍വീര്‍. ഖബറടക്കം നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഓണ്‍ലൈന്‍ പരാതികള്‍ കൂടുതല്‍ കാസര്‍കോട്ട്; പരാതിക്കാരെ പൊരിവെയിലത്ത് കാണും: ഉമ്മന്‍ചാണ്ടി

Keywords:  Malayalee youth dies in Kuwait, Kozhikode, Car accident, Airport, Wife, Children, Obituary, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment