Follow KVARTHA on Google news Follow Us!
ad

അക്‌സയുടെ മരണത്തില്‍ കണ്ണീരുമായി കാവ്യ

ചോറ്റാനിക്കരയില്‍ അമ്മയുടേയും കാമുകന്‍മാരുടേയും ക്രൂരമായ പീഡനത്തിനിരയായിKavya Madhavan, Facebook, Kochi, Killed, Mother, Love, Report, Dead Body, Kerala,
കൊച്ചി: ചോറ്റാനിക്കരയില്‍ അമ്മയുടേയും കാമുകന്‍മാരുടേയും ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട അക്‌സയുടെ മരണത്തില്‍ കണ്ണീരുമായി നടി കാവ്യാ മാധവന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കാവ്യ അക്‌സയുടെ മരണത്തില്‍ വേദനയും ദു:ഖവും പ്രകടിപ്പിച്ചത്.

മനുഷ്യന്‍ ധാര്‍മികത മറന്ന്, മനുഷ്യത്വം വെടിഞ്ഞ് മൃഗമായി മാറുമ്പോള്‍ സംഭവിക്കുന്ന ഇത്തരം ക്രൂരതകള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് കാവ്യ പറഞ്ഞു.

Afsa, Postmortom,Kavya Madhavan, Facebook, Kochi, Killed, Mother, Love, Report, Dead Body, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, നിഷ്‌കളങ്കയായ അക്‌സയുടെ ബാല്യത്തിന്റെ തുടിപ്പുകളെ നിര്‍ജീവമാക്കിത്തീര്‍ത്ത പൈശാചിക കൃത്യത്തിന് ഈശ്വരന്‍ പരമാവധി ശിക്ഷ വിധിക്കട്ടെ എന്ന് കാവ്യ കുറിപ്പില്‍ വ്യക്തമാക്കി.

ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും കാവ്യ പറഞ്ഞു. നാലു വയസുകാരിയായ അക്‌സ മാതാവിന്റെ കാമുകന്‍മാരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റുമോർട്ടം റിപോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

ക്രൂരമായി കൊലചെയ്ത
അക്‌സയെ മാതാവും കാമുകന്‍മാരും ചേര്‍ന്ന് പുതുതായി റോഡുണ്ടാക്കുന്ന സ്ഥലത്ത് ജെ.സി.ബി കൊണ്ട് കുഴി മാന്തിയാണ് മൃതദേഹം മൂടിയത്. അക്‌സയുടെ കൊലപാതകം  സമൂഹ മനസാക്ഷിയെ ഞെട്ടിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളില്‍ ഒന്നു മാത്രമാണ് കാവ്യയുടേത്.

Afsa, Postmortom,Kavya Madhavan, Facebook, Kochi, Killed, Mother, Love, Report, Dead Body, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment,

Also Read:
ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ കവര്‍ന്നു; കര്‍ണാടക സ്വദേശി അറസ്റ്റില്‍

Related News: 
ചോറ്റാനിക്കരയില്‍ മാതാവും കാമുകനും ചേര്‍ന്ന് 4വയസുകാരിയെ കൊന്നുകുഴിച്ചുമൂടി

Keywords: Afsa, Postmortom,Kavya Madhavan, Facebook, Kochi, Killed, Mother, Love, Report, Dead Body, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment