Follow KVARTHA on Google news Follow Us!
ad

അല്‍ശൈബ ടവറില്‍ നിന്നും ജനല്‍ വൃത്തിയാക്കുന്ന ഉപകരണം വീണ് ഒരാള്‍ മരിച്ചു

ദുബൈ: ടികോമിലെ അല്‍ ശൈബ ടവറിലെ 34മ് നിലയില്‍ നിന്നും ജനല്‍ വൃത്തിയാക്കുന്ന ഉപകരണം വീണ് ഒരാള്‍ മരിച്ചു. Gulf news, UAE, Dubai, Al Shaiba Tower, Tecom, Killed, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ദുബൈ: ടികോമിലെ അല്‍ ശൈബ ടവറിലെ 34മ് നിലയില്‍ നിന്നും ജനല്‍ വൃത്തിയാക്കുന്ന ഉപകരണം വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക് പൗരനാണ് മരിച്ചത്. പഴവര്‍ഗങ്ങളും പച്ചക്കറികളും വിതരണം ചെയ്യാനെത്തിയവരാണ് അപകടത്തില്‌പെട്ടത്.

Gulf news, UAE, Dubai, Al Shaiba Tower, Tecom, Killed, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഉപകരണം ദേഹത്തുവീണയുടനെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പാക് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

ടവറില്‍ സ്ഥാപിച്ചിരുന്ന ജനല്‍ വൃത്തിയാക്കാനുപയോഗിക്കുന്ന തൊട്ടിയാണ് താഴെ വീണത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന 5 വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.

SUMMARY: A window cleaning equipment snapped from the 34-storey Al Shaiba Tower A in Tecom, killing one person and leaving one person injured.

Keywords: Gulf news, UAE, Dubai, Al Shaiba Tower, Tecom, Killed, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment