Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ നേതാവ് രാജേഷിനെ തിരയുന്നു

കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പെടെ ആറ് പേരെ പോലീസ് തിരിച്ചറിഞ്ഞു. Kannur, Oommen Chandy, Chief Minister, Kerala, DYFI, Car, Attack, Video, Accused, Police, Rajesh, Accuse, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പെടെ ആറ് പേരെ പോലീസ് തിരിച്ചറിഞ്ഞു. ശ്രീകണ്ഠാപുരം ബ്ലോക്ക് ട്രഷറര്‍ രാജേഷും കൂടെയുണ്ടായിരുന്ന സംഘവുമാണ് കാറിന് നേരെ കല്ലെറിഞ്ഞത്. സംഭവ സമയത്തെടുത്ത വീഡിയോ ദൃശ്യം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ചുഴലി സര്‍വീസ് സഹകരണ ബാങ്കിലെ ബില്‍ കളക്ടറാണ് രാജേഷ്. രാജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. ഒളിവില്‍ പോയതായാണ് വിവരം. രാജേഷിനെ പിടികൂടാനായി പോലീസ് വലവിരിച്ചു കഴിഞ്ഞു.

Kannur, Oommen Chandy, Chief Minister, Kerala, DYFI, Car, Attack, Video, Accused, Police, Rajesh, Accuse, Malayalam News

രാജേഷ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയുന്നത് വീഡിയോ ദൃശ്യത്തില്‍ വളരെ വ്യക്തമായി കാണുന്നുണ്ട്. രണ്ട് ഭാഗത്തു നിന്നാണ്  കാറിനുനേരെ കല്ലേറുണ്ടായത്. കയ്യില്‍ കരുതി വെച്ച കല്ലാണ് ഇവര്‍ മുഖ്യമന്ത്രിയുടെ കാറിന് നേരെ എറിഞ്ഞത്.
Keywords: Kannur, Oommen Chandy, Chief Minister, Kerala, DYFI, Car, Attack, Video, Accused, Police, Rajesh, Accuse, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment