Follow KVARTHA on Google news Follow Us!
ad

പാക് ആര്‍മി ചെക്ക്‌പോസ്റ്റില്‍ ആക്രമണം: 9 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാക്അഫ്ഗാന്‍ അതിര്‍ത്തിയിലെ ആര്‍മി ചെക്ക്‌പോസ്റ്റിലുണ്ടായ ആക്രമണത്തില്‍ ഒന്‍പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടുWorld, Pakistan, Pakistan Army checkpost, Pakistan Army attack, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
പെഷവാര്‍: പാക്അഫ്ഗാന്‍ അതിര്‍ത്തിയിലെ ആര്‍മി ചെക്ക്‌പോസ്റ്റിലുണ്ടായ ആക്രമണത്തില്‍ ഒന്‍പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസീറിസ്ഥാനിലാണ് സംഭവം.

വടക്കന്‍ വസീറിസ്ഥാനിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ മൂന്ന് സൈനീകര്‍ക്ക് പരിക്കേറ്റതായി പാക് സൈനീക വക്താവ് അറിയിച്ചു.

World, Pakistan, Pakistan Army checkpost, Pakistan Army attack, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
അല്‍ക്വയ്ദ, താലിബാന്‍ തുടങ്ങിയ സംഘടനകളുടെ സ്വാധീനം ശക്തമായ പ്രദേശമാണ് വസീറിസ്ഥാന്‍.

SUMMARY: Peshawar: Suspected Taliban fighters today attacked an army checkpost in Pakistan's troubled northwest near the Afghan border, leading to an intense gunfight in which nine militants were killed, military sources said.

Keywords: World, Pakistan, Pakistan Army checkpost, Pakistan Army attack, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment