Follow KVARTHA on Google news Follow Us!
ad

സിക്‌സ് പാക്കുമായി ആഞ്ജനേയന്‍; വിമര്‍ശകര്‍ക്ക് അനന്യയുടെ മറുപടി

മലയാളികള്‍ ഏറേ ആക്രമിച്ച പ്രണയ ജോഡികളാണ് ആഞ്ജനേയനും അനന്യയും. Entertainment news, Mollywood, Ananya, Actress, Anjaneyan, Facebook, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs i
മലയാളികള്‍ ഏറേ ആക്രമിച്ച പ്രണയ ജോഡികളാണ് ആഞ്ജനേയനും അനന്യയും. വീട്ടുകാരുടെ ഇഷ്ടത്തോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞതെങ്കിലും പിന്നീട് വീട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് അനന്യയ്ക്ക് ആഞ്ജയേനോടൊപ്പം വീടുവിട്ടിറങ്ങേണ്ടിവന്നു.

ആഞ്ജനേയനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ മലയാളികള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ അനന്യയെ ക്രൂരമായ രീതിയില്‍ വിചാരണചെയ്തിരുന്നു.

 Entertainment news, Mollywood, Ananya, Actress, Anjaneyan, Facebook, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs i
ആഞ്ജനേയന്റെ തടിയായിരുന്നു ഏറേ ആക്രമിക്കപ്പെട്ടത്. പണമാഗ്രഹിച്ച് മാത്രമാണ് അനന്യ രണ്ടാം കെട്ടുകാരനും തടിയനുമായ ആഞ്ജനേയനെ ജീവിതപങ്കാളിയാക്കിയതെന്നായിരുന്നു വിമര്‍ശനം.

ആക്രമണം സഹിക്ക വയ്യാതെ മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനറിയില്ലെന്ന് വരെ അനന്യ പ്രതികരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശകര്‍ക്ക് തക്കതായ മറുപടി നല്‍കി അനന്യ.

ദുര്‍മേദസ് വിട്ടകന്ന ആഞ്ജനേയനോടൊപ്പമുള്ള ചിത്രമാണ് അനന്യ പുറത്തുവിട്ടത്. വിവാഹശേഷവും താന്‍ പൂര്‍ണ സന്തോഷവതിയാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. ഈ ചിത്രം കണ്ട് മലയാളികള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് അനന്യ.

Keywords: Entertainment news, Mollywood, Ananya, Actress, Anjaneyan, Facebook, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment