Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ മൂന്ന് വയസുകാരി അത്യാസന്നനിലയില്‍

ജിദ്ദ: സൗദിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ മൂന്ന് വയസുകാരിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Gulf, Saudi Arabia, Gang Rape, 3-year-old, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo
ജിദ്ദ: സൗദിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ മൂന്ന് വയസുകാരിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. കൂട്ടബലാല്‍സംഗത്തിനുശേഷം പെണ്‍കുട്ടിയെ ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് പോലീസ് ഈ കുറ്റകൃത്യം പുറത്തുവിട്ടത്. ജിദ്ദയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്നുപേരെ സൗദി പോലീസ് അറസ്റ്റുചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് പെണ്‍കുട്ടി.

Gulf, Saudi Arabia, Gang Rape, 3-year-old, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo SUMMARY: Several men abducted a three-year-old Saudi girl and took turns in raping her before dumping the child near a hospital in a serious condition.

Keywords: Gulf, Saudi Arabia, Gang Rape, 3-year-old, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment