Follow KVARTHA on Google news Follow Us!
ad

അമേരിക്കയിലെ ഗ്യാസ് പ്ലാന്റില്‍ സ്‌ഫോടനം: നിരവധി പേരെ കാണാനില്ല

അമേരിക്കയില്‍ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഫ്‌ളോറിഡ: അമേരിക്കയില്‍ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍  നിരവധി പേരെ കാണാതായി. ഫ്‌ളോറിഡയിലെ ബ്ലൂ റിനോ പ്രൊപ്പൈന്‍ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി  പതിനൊന്നുമണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്‌ഫോടനം നടക്കുമ്പോള്‍ പ്ലാന്റില്‍ 26 പേരുണ്ടായിരുന്നുവെന്നാണ്  റിപോര്‍ട്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്‌ഫോടനങ്ങള്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നതായി അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്ലാന്റില്‍ വലിയ തീപിടുത്തവും ഉണ്ടായി. തീപിടുത്തത്തിന്റെ ജ്വാലകള്‍ 11 കി.മി അപ്പുറത്തേക്ക് കാണാമെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Florida, Gas plant Blast, Workers,America, Injured, Hospital, Report, Media, World,തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റിന്റെ 800 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന എല്ലാവരേയും ഒഴിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 4,000 5,000  ടാങ്കുകളില്‍ ഗ്യാസ് നിറക്കാനുള്ള സൗകര്യമുള്ള പ്ലാന്റാണ് ബ്ലൂ റിനോ പ്രൊപ്പൈന്‍ പ്ലാന്റ്.

Also Read: 
മണിപ്പാല്‍ കൂട്ടബലാത്സംഗം: പ്രതികളുടെ റിമാന്‍ഡ് നീട്ടി

Keywords: Florida, Gas plant Blast, Workers,America, Injured, Hospital, Report, Media, World, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment