Follow KVARTHA on Google news Follow Us!
ad

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസ്: വിധി ചൊവ്വാഴ്ച

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ New Delhi, Court, Police, Judge, Injured, Dead, Case, National, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment,
ന്യൂഡല്‍ഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍  കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഷെഹ്‌സാദ് അഹമ്മദിന്റെ  ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ശിക്ഷ സംബന്ധിച്ച വാദം അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജേന്ദര്‍ കുമാര്‍ ശാസ്ത്രിക്കു മുമ്പാകെ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ്  പ്രോസിക്യൂഷന്റെ  വാദം.

ഏറ്റുമുട്ടലില്‍ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഇന്‍സ്‌പെക്ടറായിരുന്ന
Batla House encounter case,Shahzad Ahmed, New Delhi, Court, Police, Judge, Injured, Dead, എം.സി. ശര്‍മയെ കൊലപ്പെടുത്തുകയും മറ്റു രണ്ടു പോലീസുകാരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഷെഹ്‌സാദ് കുറ്റക്കാരനെന്നു ജുലൈ 25നു ചോര്‍ന്ന കോടതി വിധിച്ചിരുന്നു. ഇയാളുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കേസിന്റെ വാദം പൂര്‍ത്തിയാകാന്‍ വൈകിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

Also Read: 
കുപ്രസിദ്ധ മോഷ്ടാവ് ചൊക്കന്റകത്ത് മുഹമ്മദ് അറസ്റ്റില്‍

Keywords: Batla House encounter case,Shahzad Ahmed, New Delhi, Court, Police, Judge, Injured, Dead, Case, National, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment