Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: രാജസ്ഥാനില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുNational news, Obituary, Jaipur, 10 children, Feared dead, Collision, Between, School bus, Truck, National highway, Rajasthan, Morning, Driver
ജയ്പൂര്‍: രാജസ്ഥാനില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗംഗാനഗറിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‌പെട്ടത്.

National news, Obituary, Jaipur, 10 children, Feared dead, Collision, Between, School bus, Truck, National highway, Rajasthan, Morning, Driverഹനുമാന്‍ ഗഡിലേയ്ക്ക് പോകുന്നതിനിടയില്‍ ദേശീയ പാതയില്‍ വച്ചാണ് അപകടമുണ്ടായത്. 45 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് ബസിന്റെ ഡ്രൈവര്‍ ഒളിവിലാണ്.

SUMMARY: Jaipur: At least 10 children are feared dead in a collision between a school bus and a truck on a national highway in Rajasthan this morning. The driver of the truck is absconding.

Keywords: National news, Obituary, Jaipur, 10 children, Feared dead, Collision, Between, School bus, Truck, National highway, Rajasthan, Morning, Driver

Post a Comment