ADVERTISEMENT
മൊബൈല്‍ സാങ്കേതികതയില്‍ സുപ്രധാന ചുവടുവെപ്പെന്ന് കരുതുന്ന അഞ്ചാം ജനറേഷന്‍ സൂപ്പര്‍ഫാസ്റ്റ് വയര്‍ലെസ് ടെക്നോളജി സൗത്ത് കൊറിയന്‍ ഇലക്ട്രോണിക്സ് ഭീമന്‍മാരായ സാംസംഗ് ഇലക്ട്രോണിക്സ് വിജയകരമായി പരീക്ഷിച്ചു. സിനിമകള്‍ ഒരു സെക്കന്‍റിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തക്ക വിധം വേഗതയുള്ളതാണ് പുതിയ സാങ്കേതികതയെന്ന് സാംസംഗ് ഇലക്ട്രോണിക്സ് പത്രകുറിപ്പില്‍ അറിയിച്ചു.
രണ്ട് കിലോമീറ്ററിനുള്ളില്‍ സെക്കന്‍റില്‍ ഒരു ജിഗാബൈറ്റ് ഡാറ്റയാണ് പരീക്ഷണത്തില്‍ വിജയകരമായി കൈമാറിയതെന്ന് സാംസംഗ് കമ്പനി അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു. 2020ലോ അതിന് മുമ്പോ മാര്‍ക്കറ്റില്‍ ഇത് ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നതെന്നും നിലവിലുള്ള നാല് ജി നെറ്റ്വര്‍ക്കുകളേക്കാള്‍ നൂറുകണക്കിന് ഇരട്ടി വേഗത്തില്‍ വിവര കൈമാറ്റത്തിന് ഇത് സഹായിക്കുമെന്നും കമ്പനി വിശദീകരിച്ചു.
ഇത് യാഥാര്‍ഥ്യമാകുന്നതോടെ ത്രീ സിനിമകളും ഗെയിമുകളും തുടങ്ങി അള്‍ട്ര ഹൈ ഡെഫിനിഷന്‍ കണ്ടന്‍റുകളുടെ റിയല്‍ ടൈം സ്ട്രീമിംഗും റിമോട്ട് മെഡിക്കല്‍ സര്‍വീസ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാകും.
Summary: Samsung Electronics said today it had successfully tested superfast fifthgeneration (5G) wireless technology that would eventually allow users to download an entire movie in one second.
The South Korean giant said the test had witnessed data transmission of more than one gigabyte per second over a distance of two kilometres. The new technology, which will not be ready for the commercial market before 2020 at the earliest, would offer transmitting speeds "up to several hundred times faster" than existing 4G networks, it said in a statement.
Keyword: Samsung Electronics, Superfast fifthgeneration, Wireless technology, Data transmission, One gigabyte per second

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.