ഫേസ് ബുക്ക് ഏറ്റെടുത്തതിന് പിന്നാലെ വാട്‌സ് ആപ്പിന്റെ 'മിന്നല്‍ പണിമുടക്ക്'
Feb 23, 2014, 01:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്മാര്‍ട്ട് ഫോണ്‍രംഗത്ത് ആശയവിനിമത്തിന്റെയും ദൃശ്യശ്രവ മാധ്യമത്തിന്റെയും വിപ്ളവമായി മാറിയ വാട്‌സ് ആപ്പിനെ ഫേസ് ബുക്ക് ഏറ്റെടുത്തതിന് പിന്നാലെ അധികൃതരെ ഞെട്ടിച്ചുകൊണ്ട് വാട്‌സ് ആപിന്റെ മിന്നല്‍ പണിമുടക്ക്. ഇതോടെ കോടികണക്കിന് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ആകെ കുടുങ്ങിരിക്കുകയാണ്.
വാട്‌സ് ആപ്പ് തുറക്കുമ്പോള്‍ 'സെര്‍വര്‍ നോട്ട് കണക്ടഡ്. ചെക്ക് യുവര്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍' എന്ന മെസേജാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫേസ് ബുക്ക് വാട്‌സ് ആപ്പിനെ 1,900 ലക്ഷം ഡോളറിന് വാങ്ങിയത്. പണംചെലവില്ലാതെ മൊബൈലുകളിലൂടെ എസ്എംഎസ് അയക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.
ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, നോക്കിയ, വിന്‍ഡോസ് ഫോണ്‍ എന്നീ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടുകൂടിയാണ് ഇത് പ്രവര്‍ത്തിക്കുക. വാട്‌സ് ആപ്പ് പണിമുടക്കിയ കാര്യം കമ്പനി അധികൃതര്‍ സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് പ്രശ്‌നമെന്ന് ഇതുവരെയും കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല, ആന്‍ഡ്രോയിഡ് സോഫ്റ്റവെയര്‍ മൊബൈലുകളുള്ള ലോകത്തിലെ യൂസര്‍മാരില്‍ ഈ അപ്ലീക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ ഏകദേശം 100 മില്യണ്‍ കഴിഞ്ഞെന്നാണ് വാട്‌സ് ആപ്പ് സി.ഇ.ഒ മാര്‍ ഫേസ് ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന് നല്‍കിയിട്ടുള്ള രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
ദിവസം 17 ബില്യണ്‍ മെസേജുകള്‍ വാട്‌സ് അപ്പ് വഴി മൊബൈലില്‍ നിന്ന് മൊബൈലിലേയക്ക് പോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് എത്രയും പെട്ടന്ന് തന്നെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ് ആപ് അധികൃതര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Whatsapp, Strike, Block, Messaging Service, Facebook, Facebook, WhatsApp, Problem, Server not Connected, Unknown, Android Mobile Phone, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.