Follow KVARTHA on Google news Follow Us!
Video

Electric Scooters | ഇലക്ട്രിക് സ്‌കൂടർ ഉപയോഗിക്കുന്നവരാണോ? ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക, തൃശൂരിൽ സംഭവിച്ചത്!

തൃശൂർ: (KVARTHA) ഓട്ടുപാറ ടൗണിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂടർ കത്തി നശിച്ചത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. ഓട്ടുപാറ ഫയർസ്റ്റേഷന് 50 മീറ്റർ അകല…

P K Kunhalikutty | പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗിൻ്റെ പോരാട്ടം വിജയകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കണ്ണൂർ: (KVARTHA) പൗരത്വ നിയമ ഭേദഗതിക്കെതിരായ മുസ്ലീം ലീഗിന്റെ പോരാട്ടം വിജയമാണെന്നും പോരാട്ടം തുടരുമെന്നും എല്ലാവരും ഒന്നിച്ചു നിന്നാൽ മതിയെന്നും മ…

Rescue Operation | കടലിന്റെ നടുവിലൊരു രക്ഷാദൗത്യം! ബോടിന്റെ എൻജിന്‍ നിലച്ച് കുടുങ്ങിയ മീൻപിടുത്ത തൊഴിലാളികളെ രക്ഷിച്ചു

തൃശൂർ: (KVARTHA) കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ …

Criticized | രാജീവ് ചന്ദ്രശേഖറിനെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ല; വിഡി സതീശനെ തളളി എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

കണ്ണൂര്‍: (KVARTHA) തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ…

Viral Video | 'ബൈക്കിലെത്തി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങന്റെ ശ്രമം'; വീഡിയോ വീണ്ടും വൈറൽ

ന്യൂഡെൽഹി: (KVARTHA) കുരങ്ങുകൾ അവരുടെ ബുദ്ധിക്കും മനുഷ്യനെപ്പോലെയുള്ള ചില പെരുമാറ്റങ്ങൾക്കും പേരുകേട്ടതാണ്. കുരങ്ങും മനുഷ്യരും തമ്മിലുള്ള അടുപ്പത്ത…

Tiger | കണ്ണൂരില്‍ വീണ്ടും ജനവാസ കേന്ദ്രത്തില്‍ കടുവ; ജില്ലാകലക്ടര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു; വീഡിയോ കാണാം

കണ്ണൂര്‍: (KVARTHA) ജില്ലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ജനങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നു. അടയ്ക്കാത്തോട്ടില്‍ ചിറകുഴിയില്‍ ബാബുവിന്റെ വീട്ടുപ…

Criticized | വി ഡി സതീശന്‍ വായ തുറക്കുന്നത് കളളം പറയാനും ഭക്ഷണം കഴിക്കാനും; പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പത്മജാ വേണുഗോപാല്‍

കണ്ണൂര്‍: (KVARTHA) കണ്ണൂരിലെത്തിയ പതമജാ വേണുഗോപാല്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മുദ്രാവാക്യങ്ങള്‍ വിളികളോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് എന്‍ഡ…

Aaradhya Bachchan | ആനന്ദ് അംബാനിയുടെ പ്രീ-വെഡ്ഡിങ് ആഘോഷത്തില്‍ തിളങ്ങി ആരാധ്യ ബചന്‍; ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയാല്‍ ലുക് തന്നെ മാറുമോ എന്ന ചോദ്യവുമായി ആരാധകര്‍

മുംബൈ: (KVARTHA) മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷത്തില്‍ തിളങ്ങി ഐശ്വര്യ- അഭിഷേക് താരദമ്പതികള…

Viral Dance! | വീണ്ടും 'റാസ്പുടിൻ തരംഗം'! സ്‌കൂളിൽ നിന്ന് ഹൃദയം കവരുന്ന നൃത്തച്ചുവടുകളുമായി 2 വിദ്യാർഥികൾ; വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: (KVARTHA) തൃശൂർ മെഡികൽ കോളജ് വിദ്യാർഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ കെ റസാഖിന്റെയും റാസ്പുടിൻ ഡാൻസ് ഉണ്ടാക്കിയ ഓളം ചെറുതല്ല. ബിബിസി…

Fire Accident | വെസ്റ്റേണ്‍ ഇന്‍ഡ്യ പ്ലൈവുഡ്സില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: (KVARTHA) വളപട്ടണത്തെ വെസ്റ്റേണ്‍ ഇന്‍ഡ്യ പ്ലൈവുഡ്സില്‍ ഹാര്‍ഡ് ബോര്‍ഡ് സെക്ഷനില്‍ തീപ്പിടിത്തം. നമ്പര്‍ 2 പ്ലാന്റിലാണ് ബോര്‍ഡ് ഫോം യന്ത്രത…

Robbery | പട്ടാപ്പകല്‍ ആപിള്‍ സ്റ്റോറില്‍ കയറി മുഖം മൂടി ധാരി കടത്തിക്കൊണ്ടുപോയത് 50 ഐഫോണുകള്‍; സംഭവം ജീവനക്കാരും ഉപഭോക്താക്കളും പൊലീസുകാരുമൊക്കെ നോക്കിനില്‍ക്കെ; ആരും അറിയാതെ വിദഗ്ധമായി പുറത്തുകടന്ന യുവാവ് അജ്ഞാത വാഹനത്തില്‍ കടന്നുകളഞ്ഞു; വീഡിയോ

കാലിഫോര്‍ണിയ: (KVARTHA) പട്ടാപ്പകല്‍ ആപിള്‍ സ്റ്റോറില്‍ കയറി മുഖം മൂടി ധാരി കടത്തിക്കൊണ്ടുപോയത് 50 ഐഫോണുകള്‍. കാലിഫോര്‍ണിയയിലെ എമിറി വിലെയിലെ ആപിള്‍ …

Doctor Terminated | പ്രതിശ്രുത വധുവിനോടൊപ്പം ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഫോടോഷൂട്; യുവഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

ബംഗ്ലൂരു: (KVARTHA) പ്രതിശ്രുത വധുവിനോടൊപ്പം ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഫോടോഷൂട് നടത്തിയെന്ന സംഭവത്തില്‍ യുവഡോക്ടറുടെ ജോലി തെറിച്ചു. കര്‍ണാടകയിലെ ചിത…

Nick Jonas | 'വിവാഹത്തിന് ചിലവായത് മൂന്നരക്കോടി; ബില്‍ കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി'; 5 വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മകള്‍ അയവിറക്കി ചിരിയോടെ ഗായകന്‍ നിക് ജൊനാസ്

മുംബൈ: (KVARTHA) ബോളിവുഡ് താരവും മുന്‍ മിസ് വേള്‍ഡുമായിരുന്ന പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്.…

Shame | ഈ ദൃശ്യങ്ങൾ മലയാളികൾ കാണാതെ പോകരുത്! വിദേശ വിനോദ സഞ്ചാരികൾ നമ്മുടെ കടൽതീരം ശുചിയാക്കുന്ന വീഡിയോ വൈറൽ

കൊച്ചി: (KVARTHA) വ്യക്തി ശുചിത്വത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തുന്നവരാണ് മലയാളികൾ. എന്നാൽ പരിസര ശുചിത്വത്തിന്റെ കാര്യത്തിലോ? മാലിന്യങ്ങൾ അലക്ഷ്യമായി…

Protest | വിമാനം നാല് മണിക്കൂര്‍ വൈകി; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകിലേക്കിറങ്ങി നിന്ന് യാത്രക്കാരന്റെ പ്രതിഷേധം

മെക്‌സികോ സിറ്റി: (KVARTHA) വിമാനം നാലുമണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് വേറിട്ട പ്രതിഷേധവുമായി യാത്രക്കാരന്‍. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന…

Obituary | ആകാശച്ചാട്ടത്തിനിടെ പാരച്യൂട് തുറക്കാന്‍ കഴിഞ്ഞില്ല; 29 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ ബ്രിടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം

പട്ടായ: (KVARTHA) ആകാശച്ചാട്ടത്തിനിടെ പാരച്യൂട് ( Parachute) തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 29 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ ബ്രിടിഷ…

Robert De Niro | 'ഞാൻ 80 വയസുള്ള ഒരു അച്ഛനാണ്'; ആഗ്രഹം ഇതാണ്! ഏഴാമത്തെ കുട്ടിയെക്കുറിച്ച് സംസാരിക്കുമ്പോൾ വികാരാധീനനായി ഓസ്‌കാർ ജേതാവ് റോബർട്ട് ഡി നീറോ; വീഡിയോ കാണാം

വാഷിംഗ്ടൺ: (KVARTHA) രണ്ട് തവണ ഓസ്‌കാർ ജേതാവായ വ്യഖ്യാതാ താരം റോബർട്ട് ഡി നീറോ തൻ്റെ ഏഴാമത്തെ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വികാരാധീനനായി.…

Rinku Singh | മകന്‍ ദേശീയ ക്രികറ്റ് ടീമിലെ സൂപര്‍ താരം, പാചക വാതക സിലിന്‍ഡര്‍ വിതരണം ചെയ്ത് പിതാവ്; ഉയര്‍ചയിലെത്തിയിട്ടും വന്നവഴി മറക്കാത്തതില്‍ അഭിനന്ദനവുമായി ആരാധകര്‍; വീഡിയോ വൈറല്‍!

ലക്‌നൗ: (KVARTHA) മകന്‍ ദേശീയ ക്രികറ്റ് ടീമിലെ സൂപര്‍ താരമായിട്ടും, പാചക വാതക സിലിന്‍ഡര്‍ വിതരണ ജോലി ഉപേക്ഷിക്കാതെ പിതാവ്. ക്രികറ്റ് താരം റിങ്കു സിങ്…

Obituary | 'ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന് കുടുംബാംഗങ്ങളുടെ വിശ്വാസം; ചികിത്സയിലായിരുന്ന 5 വയസുകാരനെ വെള്ളത്തില്‍ മുക്കി ബന്ധു', പുറത്തെടുത്തപ്പോള്‍ കാണുന്നത് ജീവനറ്റ ശരീരം

ഡെറാഡൂണ്‍: (KVARTHA) ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന കുടുംബാംഗങ്ങളുടെ വിശ്വാസം കാരണം നഷ്ടമായത് പിഞ്ചുകുഞ്ഞിന്റെ ജീവന്‍. ഉത്തരാഖണ്ഡിലെ…

Plane Crashes | യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്

മോസ്‌കോ: (KVARTHA)  യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. റഷ്യയുടെ ഐഎല്‍-76 മിലിടറി ട്രാന്‍സ്പോര…