Thrissur Pooram | ഉത്സവപ്രേമികളോടൊപ്പം പൂരപ്പറമ്പില്‍ ആര്‍പ്പോ വിളിച്ച് ആവേശം പങ്കുവെച്ച് യതീഷ് ചന്ദ്ര; ഇപ്രാവശ്യം പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റാറ്റസാക്കിവെച്ചിരിക്കുന്നത് മുന്‍ കമീഷണറുടെ വൈറല്‍ വീഡിയോ
തൃശ്ശൂര്‍: (KVARTHA) ഈ വര്‍ഷമുണ്ടായ തൃശ്ശൂര്‍ പൂരത്തിന്റെ പ്രതിസന്ധികള്‍ക്കിടെ കഴിഞ്ഞ വര്‍ഷത്തെ പൂരപ്പറമ്പില്‍ ഉത്സവപ്രേമികളോടൊപ്പം ആവേശം പങ്കുവെയ്ക…