Reward | ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം: വെള്ളിയില്‍ നിന്ന് സ്വര്‍ണമായ മുഹമ്മദ് അനസിന് അധികമായി 5 ലക്ഷം രൂപയും വെങ്കലത്തിലേക്ക് കടന്നുവന്ന ആര്‍ അനുവിന് 10 ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന സര്‍കാര്‍
തിരുവനന്തപുരം: (KVARTHA) ജകാര്‍തയില്‍ 2018 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം വെള്ളിയില്‍ നിന്ന് സ്വര്‍ണമായ മുഹമ്മദ് അനസിന് അധികമായി അഞ്ച് ലക്…