WTC Final | ശുഭ്മാന്‍ ഗില്‍ ശരിക്കും 'ഔട്ട്' ആണോ? അമ്പയറുടെ തീരുമാനത്തെ ചൊല്ലി വിവാദം; രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍
ലണ്ടന്‍: (www.kvartha.com) ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ നാലാം ദിനം ശുഭ്മാന്‍ ഗില്‍ ഔട്ടായതിനെ ചൊല്ല…