Thrissur Pooram | ചരിത്രപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് ശനിയാഴ്ച കൊടിയേറ്റം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇത്തവണയും ഉത്സവം കൂടാനെത്തും
തൃശ്ശൂര്‍: (KVARTHA) പൂരത്തിന് ശനിയാഴ്ച കൊടിയേറ്റം. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും. തിരുവമ്പാടി, പാറ…