Solar Mission | ഭ്രമണപഥം മാറ്റുന്ന ദൗത്യം വിജയകരം; ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഭൂമിയുടെ പരിധിവിട്ട് സൂര്യനിലേക്ക്
ചെന്നൈ: (www.kvartha.com) രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഭൂമിയുടെ പരിധിവിട്ട് സൂര്യനിലേക്ക്. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര…