Loka Kerala Sabha | ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് വെള്ളിയാഴ്ച അമേരികയില്‍ തുടക്കമാവും; പ്രസിദ്ധമായ ടൈംസ് സ്‌ക്വയറില്‍ വേദിയൊരുങ്ങി
ന്യൂയോര്‍ക്ക്: (www.kvartha.com) ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാവും. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വ…