Arrested | എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; ബെംഗ്‌ളൂറു കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് വില്‍പനയ്ക്ക് നേതൃത്വം നല്‍കിയ മാഫിയ തലവനാണ് പിടിയിലായതെന്ന് പൊലീസ്
കോഴിക്കോട്: (KVARTHA) ബെംഗ്‌ളൂറു കേന്ദ്രികരിച്ച് വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്ന് വില്‍പന നടത്തിവന്നിരുന്ന മലയാളി യുവാവ് അറസ്റ്റിലായതായി പൊലീസ്.…