Arrested | 'തീവണ്ടിയെത്തുന്ന സമയത്ത് പാളത്തിലൂടെ നടന്നതിനെ വിലക്കിയ റെയില്‍വേ ഗേറ്റ് കീപറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചു'; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കോട്ടയം: (KVARTHA) തീവണ്ടിയെത്തുന്ന സമയത്ത് പാളത്തിലൂടെ നടന്നതിനെ വിലക്കിയ റെയില്‍വേ ഗേറ്റ് കീപറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന പരാതിയില്…