Follow KVARTHA on Google news Follow Us!
Kollam-News കൊല്ലം-വാർത്തകൾ

Handwriting Test | കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അനുപമയുടെ കയ്യക്ഷരപരിശോധനയ്ക്കായി പൊലീസ് കോടതിയില്‍ റിപോര്‍ട് നല്‍കി

കൊട്ടാരക്കര: (KVARTHA) ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് അന്തിമഘട്ടത്തിലെന്ന് സൂചന. കുട്ടിയെ തട്ടിക്ക…

Evidence Collection | 'തെളിവെടുപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ തിരിഞ്ഞുനിന്ന് കയ്യടിച്ച് 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിത കുമാരി'

കൊല്ലം: (KVARTHA) തെളിവെടുപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ തിരിഞ്ഞുനിന്ന് കയ്യടിച്ച് ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറു…

Evidence Collection | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു; സ്ഥലത്ത് ഫോറന്‍സിക് സംഘവും

കൊല്ലം: (KVARTHA) ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്ത…

Robbery | തലവൂരില്‍ ഒറ്റ രാത്രികൊണ്ട് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത് 6 മോടോര്‍ പംപുകള്‍; പൊറുതിമുട്ടി പ്രദേശവാസികള്‍; കള്ളനെ കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കൊല്ലം: (KVARTHA) തലവൂരില്‍ ഒറ്റ രാത്രികൊണ്ട് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത് ആറു മോടോര്‍ പംപുകള്‍. ആറ് വീടുകളിലെ ഇലക്ട്രിക് മോടോര്‍ പംപുകളാണ് മോഷ്ടാവ് …

Arrested | മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: (KVARTHA) മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരി…

Crime Branch | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ടു; അന്വേഷണ ചുമതല ഡി വൈ എസ് പി എംഎം ജോസിന്

കൊല്ലം: (KVARTHA) ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം ന…

Rescued | 10 മണിക്കൂറോളം നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ആശ്വാസം; ട്രകിങ്ങിനിടെ വഴിതെറ്റി അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും പുറത്തെത്തിച്ചു; പൊലീസും വനം വകുപ്പും പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്

കൊല്ലം: (KVARTHA) കൊല്ലത്ത് അച്ചന്‍കോവില്‍ വനത്തില്‍ അകപ്പെട്ട വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കുട്ടികള്‍ക്ക് ആരോഗ്യ പ…

Stuck | ട്രകിങ്ങിനിടെ വഴിതെറ്റി; 30 വിദ്യാര്‍ഥികളും 3 അധ്യാപകരും അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങി

കൊല്ലം: (KVARTHA) ട്രകിങ്ങിനിടെ അച്ചന്‍കോവില്‍ വനത്തില്‍ വഴിതെറ്റിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും കണ്ടെത്തി. 30 വിദ്യാര്‍ഥികളും 3 അധ്യാപകരുമാണ് കുട…

Remanded | ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്‍ഡ് ചെയ്തു

കൊല്ലം: (KVARTHA) ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഡിസംബര്‍ 15 വരെ കോടതി റിമാന്‍ഡ് ചെയ്തു. പദ് മ കുമാറിനെ കൊട്ടാരക്കര സബ് ജയ…

Missing Case | പദ് മകുമാറിന്റെ മൊഴിയില്‍ വിശ്വാസമില്ല; 5 കോടിയുടെ കടം തീര്‍ക്കാന്‍ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് ശരിയല്ല; പ്രതിയും കൂട്ടരും ആസൂത്രണം ചെയ്ത പ്ലാന്‍ ശുദ്ധമണ്ടത്തരമെന്നും കെ ബി ഗണേഷ് കുമാര്‍

പൂയപ്പള്ളി: (KVARTHA) ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതി പദ് മകുമാറിന്റെ മൊഴിയില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കെബി ഗണേഷ് കു…

Abducted Case | പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ല; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തി; പത്മകുമാറിന്റെ 6 കോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലെന്നും പൊലീസ്

കൊല്ലം: (KVARTHA) ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എഡിജിപി എംആര്‍ അജിത് കുമാര്‍. ആദ്യദിവസം കിട്ടിയ…

Arrested | വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡിയിലിരുന്ന പത്മകുമാറിന്റേയും കുടുംബത്തിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: (KVARTHA) ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലിരുന്ന പത്മകുമാറിന്റേയും കുടുംബത്തിന്റേയും അറസ്റ്റ് പൂയപ്പള്ളി പൊലീസ് രേ…

Abduct Case | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡിയിലെടുത്ത 3 പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; 'പിടിയിലായവര്‍ ഒരു കുടുംബത്തിലുള്ളവര്‍'

കൊല്ലം: (KVARTHA) ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. പിടിയിലായ പ്രതികളുടെ കൂടുതല്‍…

Investigation | ഓയൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുടെ സംഘത്തിലെ യുവതി നഴ്‌സിംഗ് കെയര്‍ ടേകറെന്ന് സംശയം; റിക്രൂട്‌മെന്റ് തട്ടിപ്പിന് ഇരകളെന്ന് സൂചന

കൊല്ലം: (KVARTHA) ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. പ്രതികളുടെ സംഘത്തിലെ ഒരു യുവത…

Murder | 'കൊല്ലത്ത് ഇസ്രാഈല്‍ സ്വദേശിനിയായ യുവതിയെ കഴുത്തറുത്ത് കൊന്നു; ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഒപ്പം താമസിച്ചിരുന്നയാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍'

കൊല്ലം: (KVARTHA) കൊല്ലത്ത് ഇസ്രാഈല്‍ സ്വദേശിനിയായ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം ഒപ്പം താമസിച്ചിരുന്നയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞ…

Accidental Death | നിയന്ത്രണം വിട്ട ബൈക് മരത്തിലേക്ക് ഇടിച്ചു കയറി അപകടം; പുനലൂരില്‍ കായികതാരത്തിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്

കൊല്ലം: (KVARTHA) പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍  കായികതാരത്തിന് ദാരുണാന്ത്യം. തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25) ആണ് മരിച്ചത്. ദേശീയ മെഡ…

Kidnap Case | കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവുമായി രൂപസാദൃശ്യം; കൊല്ലം സ്വദേശിക്ക് കിട്ടിയത് മുട്ടന്‍ പണി; ഒരു സംഘം വീട് തല്ലിപ്പൊളിച്ചു; നിരപരാധിയെന്ന് ജിം ശാജഹാന്‍

കൊല്ലം: (KVARTHA) ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവുമായി രൂപസാദൃശ്യമുള്ള കൊല്ലം ചന…

Abducted Child | 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ആഘാതത്തില്‍ നിന്ന് മുക്തയാകാതെ അബിഗേല്‍, ആരോഗ്യനില തൃപ്തികരം; ഉടന്‍ ആശുപത്രി വിട്ടേക്കും; പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചുവെന്ന് പൊലീസ്

കൊല്ലം: (KVARTHA) പൂയപ്പള്ളിയില്‍ തട്ടികൊണ്ട് പോകലില്‍ നിന്ന് രക്ഷപെട്ട ആറ് വയസുകാരി അബിഗേല്‍ സാറാ റെജി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഗവണ്…

Kidnap | കേരളത്തെ മുൾമുനയിൽ നിർത്തിയത് 20 മണിക്കൂർ; അബിഗേൽ സാറയെ അച്ഛന് കൈമാറി; എല്ലാവർക്കും നന്ദിയെന്ന് കുടുംബം; പിന്നിലാര്?

കൊല്ലം: (KVARTHA) ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് നാടൊന്നടങ്കം. ഇതോടെ …

Found Girl | ഒടുവില്‍ സന്തോഷ വാര്‍ത്തയെത്തി: 20 മണിക്കൂറുകള്‍ക്ക് ശേഷം അബിഗേല്‍ സാറയെ കണ്ടെത്തി; പ്രതികള്‍ രക്ഷപ്പെട്ടു

കൊല്ലം: (KVARTHA) കൊട്ടാരക്കര ഓയൂര്‍ ഓട്ട് മല ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബി?ഗേല്‍ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം…