Infant | മുഞ്ചിറയ്ക്ക് പാലത്തിന് സമീപം കുറ്റിക്കാട്ടില്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പിറന്നുവീണിട്ട് മണിക്കൂറുകള്‍ മാത്രം
തിരുവനന്തപുരം: (KVARTHA) കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടില്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം…