Suspended | ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിക്കൊപ്പം തോളില്‍ കയ്യിട്ടുനില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍; പിന്നാലെ അച്ചടക്കലംഘനത്തിന് പൊലീസുകാരന് സസ്‌പെന്‍ഷന്‍
കോടഞ്ചേരി: (www.kvartha.com) ലഹരിമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേര…