Karnataka Ministers | മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ധനവകുപ്പും; ഡികെ ശിവകുമാറിന് ജലവിഭവം, ഒപ്പം ബെംഗ്ളുറു നഗര വികസനത്തിന്റെ ചുമതലയും; ആഭ്യന്തരം ഡോ. ജി പരമേശ്വരയ്ക്ക്; കെ ജെ ജോർജിന് ഊർജം; സമീർ അഹ്‌മദ് ഖാന് വഖഫ്, ന്യൂനപക്ഷ ക്ഷേമം; ഹജ്ജ് റഹീം ഖാന്; കർണാടകയിൽ സമ്പൂർണ മന്ത്രിസഭ നിലവിൽ വന്നു; മന്ത്രിമാരും വകുപ്പുകളും അറിയാം
ബെംഗ്ളുറു: (www.kvartha.com) അധികാരമേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെ വകുപ്പുകളുടെ കാര്യത്തില…