Aster MIMS | ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ യൂണിറ്റിന്റെ സേവനങ്ങൾ ഇനി കണ്ണൂർ ആസ്റ്റർ മിംസിലും; ഏറെ സന്തോഷമെന്ന് സ്പീകർ എ എൻ ശംസീർ; ആരോഗ്യ മേഖലയിൽ മറ്റൊരു നാഴികക്കല്ലെന്ന് ഫർഹാൻ യാസീൻ
കണ്ണൂർ: (KVARTHA) കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ (ILC) യൂണിറ്റിന്റെ സേവനങ്ങൾ ഇനി മുതൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും ലഭ്യ…