Revanth Reddy | തെലങ്കാനയില്‍ രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രി; ഉത്തം കുമാര്‍ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാര്‍ക്കക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മറ്റ് പ്രധാന പദവികളോ നല്‍കിയേക്കും
ഹൈദരാബാദ്: (KVARTHA) തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി…