Sheikh Hamdan | വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തോടൊപ്പം ഓണാശംസകള്‍ നേര്‍ന്ന് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാന്‍; ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറ്റെടുത്ത് വൈറലാക്കി മലയാളികള്‍
അബൂദബി: (www.kvartha.com) വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ദുബൈ കിരീടാവകാശിയും എക്സിക്…