Punishment | ദുബൈ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രലോഭിപ്പിച്ചാലും പ്രേരിപ്പിച്ചാലും കാത്തിരിക്കുന്നത് കനത്ത ശിക്ഷ; 50,000 ദിർഹം പിഴയും 5 വർഷം തടവും ലഭിക്കും
ദുബൈ: (www.kvartha.com) മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ സ്വാധീനിക്കുന്നത് കുറ്റകരമാണെന്നും അങ്ങനെ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പി…