Sharjah Police | 'ദയയും കരുണയും ഉള്ള നാട്'; കയ്യിലെ പണമെല്ലാം തീര്‍ന്നു; യുഎഇയില്‍ കറങ്ങാനെത്തിയ വിനോദ സഞ്ചാരി കുടുങ്ങി; നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച് പൊലീസ്; വീഡിയോ
ശാര്‍ജ: (www.kvartha.com) സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ വിനോദസഞ്ചാരി ശാര്‍ജ പൊലീസിന്റെ സഹായത്തോടു കൂടി നാട്ടിലേക്ക് മടങ്ങി. …