Flight Cancelled | ദുബൈ- തിരുവനന്തപുരം എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി പരാതി; വിമാനത്താവളത്തില്‍ കുടുങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പെടെ ഇരുന്നൂറോളം യാത്രക്കാര്‍
ദുബൈ: (KVARTHA) തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പെടെ ഇരുന…