Follow KVARTHA on Google news Follow Us!
Entertainment-News വിനോദ-വാർത്തകൾ

Kushi | റൊമാന്റിക് മൂഡില്‍ സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും; 'ഖുഷി' പ്രണയഗാനം പുറത്തുവിട്ടു

ചെന്നൈ: (www.kvartha.com) ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഖുഷി'. സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത…

New Movie | പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ 'മാമന്നന്‍' ജൂണില്‍ തീയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

ചെന്നൈ: (www.kvartha.com) പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ തമിഴ് ചിത്രം 'മാമന്നന്‍' ജൂണില്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക് …

Vivek Agnihotri | 'പോസ്റ്ററില്‍ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ മാത്രം'; ഫിലിം ഫെയര്‍ പുരസ്‌കാരം ബഹിഷ്‌കരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി

മുംബൈ: (www.kvartha.com) ഫിലിം ഫെയര്‍ പുരസ്‌കാരം ബഹിഷ്‌കരിച്ച് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്ക…

New Movie | പുതിയ ചിത്രം 'കൊറോണ പേപ്പേഴ്‌സി'ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: (www.kvartha.com) പുതിയ ചിത്രം 'കൊറോണ പേപ്പേഴ്‌സി'ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ എത്തുന്ന ചിത്…

Anniversary | 35-ാം വിവാഹ വാര്‍ഷികം ജപാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

കൊച്ചി: (www.kvartha.com) അവധിക്കാലം ആഘോഷിക്കാന്‍ ജപാനില്‍ പോയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാലും കുടുംബവും. ഇപ്പോഴിതാ, അവിടെവച്ച് തങ്ങളുടെ 35-ാം വിവാ…

Ban | 'നിരവധി പരാതികള്‍ ലഭിച്ചു'; ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും സിനിമയില്‍ വിലക്ക്

കൊച്ചി: (www.kvartha.com) നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും സിനിമയില്‍ നിന്ന് വിലക്ക്. 'അമ്മ' പ്രതി…

Karthi | 'ഇപ്പോഴും തനിക്ക് ബാബു ആന്റണിയെ ഭയമാണ്'; നടനോടൊപ്പമുള്ള ഷൂടിങ് അനുഭവം പങ്കുവച്ച് കാര്‍ത്തി

ചെന്നൈ: (www.kvartha.com) ബാബു ആന്റണിയോടൊപ്പമുള്ള ഷൂടിങ് അനുഭവം പങ്കുവച്ച് നടന്‍ കാര്‍ത്തി. ഇപ്പോഴും തനിക്ക് ബാബു ആന്റണിയെ ഭയമാണെന്നാണ് കാര്‍ത്തി പറയ…

Ayalvaashi | സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍; 'അയല്‍വാശി' ട്രെയിലര്‍ പുറത്തെത്തി

കൊച്ചി: (www.kvartha.com) നവാഗതനായ ഇര്‍ശാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമായ അയല്‍വാശിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള…

Vikram | വ്യത്യസ്തമായ ലുകില്‍ ആരാധകരെ ഞെട്ടിച്ച് വിക്രം; 'പി എസ്' പ്രമോഷന്റെ ഭാഗമായുള്ള താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചെന്നൈ: (www.kvartha.com) മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ തെനിന്‍ഡ്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു.…

Teaser | ഭയത്തിന്റെ മുള്‍മുനയിലേക്ക് വലിച്ചിടുന്ന രംഗങ്ങള്‍; ഷാജി കൈലാസിന്റെ ഹൊറര്‍ ത്രിലര്‍ 'ഹണ്ട്' ടീസര്‍ പുറത്ത്

കൊച്ചി: (www.kvartha.com) ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന…

Movie | ആസിഫ് അലിയുടെ 'മഹേഷും മാരുതി'യും ഒടിടി റിലീസിന് ഒരുങ്ങുന്നു

കൊച്ചി: (www.kvartha.com) ആസിഫ് അലിയുടെ ചിത്രം 'മഹേഷും മാരുതി'യും ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്തത് സേതുവാണ്. മംമ്ത മോഹന്‍…

തടിയന്‍ 21ന് എത്തും

ക്രിസ്മസ് റിലീസായി ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും. പൊണ്ണത്തടിയന്‍മാരുടെ ജീവിതവും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമ…

കേരളം കീഴടക്കാന്‍​അലക്‌സ് പാണ്ഡ്യന്‍

ഇളയദളതി വിജയുടെ തുപ്പാക്കിക്ക് പിന്നാലെ കേരളത്തില്‍ തരംഗം സൃഷ്ടിയ്ക്കാനായി മറ്റൊരു തമിഴ് ചിത്രം കൂടിയെത്തുന്നു. കാര്‍ത്തി നായകനാവുന്ന അലക്‌സ് പാണ്…

രജനികാന്ത് ഇനി പാഠപുസ്തകത്തിലും

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് രജനീകാന്ത്. ദക്ഷിണേന്ത്യയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു നടനില്ല. അത്ഭുതകരമായ ജീവിതത്തിന് ഉടമയായി ര…

വിശ്വരൂപം ടിവിയില്‍ കാണാന്‍ 1000 രൂപ

ചെന്നൈ: തിയേറ്റര്‍ ഉടമകളുടെ വിലക്ക് മറികടന്ന് കമലഹാസന്‍ തന്റെ പുതിയ ചിത്രമായ വിശ്വരൂപം ഡിടിഎച്ചിലൂടെ തന്നെ റിലീസ് ചെയ്യുന്നു. ടാറ്റ സ്‌കൈ എന്ന ഡിട…

ദിലീ­പ് സൗണ്ട് തോ­മ­യാ­കു­ന്നു

പോ­ക്കി­രി രാ­ജ, സീ­നി­യേ­ഴ്‌സ്, മല്ലൂ­സി­ങ് എ­ന്നീ ചി­ത്ര­ങ്ങള്‍­ക്ക് ശേ­ഷം യു­വ­സം­വി­ധാ­യ­കന്‍ വൈ­ശാ­ഖ് ഒ­രു­ക്കു­ന്ന ചി­ത്ര­ത്തില്‍ ദി­ലീ­പ് ന…

ധനുഷ് ഗാനരംഗത്തും പ്രത്യക്ഷപ്പെടും

മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്ന 'കമ്മത്ത് ആന്‍റ് കമ്മത്തി'ല്‍ കൊവലറി ഗാനത്തിലൂടെ പ്രശസ്തനായ ധനുഷ് ഗാനരംഗത്തും പ്രത്യക്ഷപ്പെടും. കമ്മത്ത് സ…

അന്താരാഷ്ട്ര പുരസ്­കാ­ര­വു­മാ­യി 'കഹാനി'

മുംബൈ: ഫിജി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രമായി വിദ്യ ബാലന്‍ നായികയായ 'കഹാനി' തെരഞ്ഞെടുക്കപ്പെട്ടു. സുജോയ് ഘോഷാണ് ചിത്രത്ത…

സംവൃതയ്ക്ക് പകരം മംമ്ത

കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ സംവൃത സുനിലിന് പകരം മംമ്ത മോഹന്‍ദാസ് അഭിനയിക്കും. പ്രശസ്ത ചലച്ചിത്രകാരന്‍ ജെ സി ഡാനിയേലിന്റെ…

ജൂഹി ചൗള തിരിച്ചുവരുന്നു

ബോളിവുഡിലെ ഹൃദയതരംഗമായിരുന്നു നടി ജൂഹി ചൗള സിനിമയുടെ വെളളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുന്നു. സഞ്ജയ് ദത്തിന്റെ നായികയായിട്ടാണ് ജൂഹിയുടെ മടങ്ങിവരവ്. …