Youth Killed | കോട്ടയത്ത് മാതാവ് നോക്കി നില്‍ക്കെ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍; നിരന്തരമായി ഉപദ്രവിക്കുന്നയാളാണ് പിടിയിലായതെന്ന് പ്രദേശവാസികള്‍
കോട്ടയം: (KVARTHA) മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി…