Budget | 'വരാനിരിക്കുന്നത് ബ്ലോക്ക്ബസ്റ്റര്‍ ബജറ്റ്'; വിപണിക്കും സമ്പദ്വ്യവസ്ഥയ്ക്കും ഉത്തേജനം നല്‍കുമെന്ന് നിക്ഷേപ വിദഗ്ധന്‍
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ബജറ്റ് ഒരു ബ്ലോക്ക്ബസ്റ്റര്‍ ബജറ്റായിരിക്കുമെന്നും അത് വിപണിക്കും സമ്പദ്വ്യവസ്ഥയ്ക്കും ആവശ്യമായ ഉത്തേജനം നല്ക…