Follow KVARTHA on Google news Follow Us!
Alappuzha-News ആലപ്പുഴ-വാർത്തകൾ

Accidental Death | അപകടമറിഞ്ഞ് തടിച്ചുകൂടിയവര്‍ മരിച്ചെന്ന് കരുതി കാഴ്ചക്കാരായി നിന്നു; കാറിടിച്ച് റോഡരികില്‍ വീണ യുവാവിന് ചോരവാര്‍ന്ന് ദാരുണാന്ത്യം

ആലപ്പുഴ: (www.kvartha.com) തുറവൂരില്‍ കാറിടിച്ച് റോഡരികില്‍ വീണ യുവാവിന് ചോരവാര്‍ന്ന് ദാരുണാന്ത്യം. കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ പരമേശ്വരന്റെ മക…

House Boat Accident | വേമ്പനാട് കായലില്‍ ഹൗസ് ബോട് മുങ്ങി; 3 തമിഴ്‌നാട് സ്വദേശികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: (www.kvartha.com) വേമ്പനാട് കായലില്‍ ഹൗസ് ബോട് മുങ്ങി. ബോടിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെ മുങ്ങിത്താഴുന്നതിന് മുന്‍പ് തന്നെ മറ്റ…

Fire | ആലപ്പുഴയില്‍ മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപ്പിടിത്തം; പ്രധാന കെട്ടിടത്തിന്റെ ജനലുകളും എസികളും കത്തി നശിച്ചു

ആലപ്പുഴ: (www.kvartha.com) അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപ്പിടിത്തം. പുലര്‍ചെ രണ്ടു മണിയോടെയാണ് വണ്ടാനം മെഡ…

Arrested | ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരുക്കേല്‍പിച്ച ശേഷം മുങ്ങിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അമ്പലപ്പുഴ: (www.kvartha.com) ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരുക്കേല്‍പിച്ച ശേഷം മുങ്ങിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലപ്പുഴ പൊ…

Overload | '30 പേര്‍ മാത്രം കയറേണ്ട സ്ഥലത്ത് തിരുകിക്കയറ്റിയത് 68 പേരെ'; ആലപ്പുഴയില്‍ ബോട് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: (www.kvartha.com) അമിതമായി ആളെ കയറ്റിയെന്ന സംഭവത്തില്‍ ബോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട് ജെട്ടിയിലാണ് സംഭവം. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുട…

Arrested | കെഎ​സ്ആ​ര്‍ടിസി സ്വി​ഫ്റ്റ് ബ​സി​ല്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെന്ന കേസിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: (www.kvartha.com) കെഎ​സ്ആ​ര്‍ടിസി സ്വി​ഫ്റ്റ് ബ​സി​ല്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെന്ന കേസിൽ ശാന്തിക്കാരനായ യുവാവ് അറസ്റ്…

Obituary | കായംകുളത്ത് ബാറില്‍ വച്ച് കുത്തേറ്റ സുരക്ഷാ ജീവനക്കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു

ആലപ്പുഴ: (www.kvartha.com) കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും കായംകുളം ബസ് സ്റ്റാന്‍ഡിന് …

Drowned | അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികളില്‍ 2പേര്‍ മുങ്ങിമരിച്ചു, ഒരാള്‍ നീന്തി രക്ഷപ്പെട്ടു; അപകടത്തില്‍പെട്ടത് ബന്ധുക്കള്‍

മാവേലിക്കര: (www.kvartha.com) തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. മൂന്നാമന്‍ …

G Sudhakaran | 'പലരും സിനിമാ രംഗത്തേക്ക് കടന്നുവരുന്നത് കള്ളപ്പണം ചിലവഴിക്കാന്‍'; നടീനടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നുവെന്നും മയക്കുമരുന്നിന് അടിമകളാണെന്നും ജി സുധാകരന്‍

ആലപ്പുഴ: (www.kvartha.com) മലയാളം സിനിമാ മേഖലയേയും നടീനടന്‍മാരേയും വിമര്‍ശിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. ജോണ്‍ എബ്രഹാം സ്മാരക സമിതിയുടെ ജോണ്‍ എബ്…

Battery Blast | കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി

ആലപ്പുഴ: (www.kvartha.com) ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആര്‍ടിസി ബ…

Accidental Death | സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ ബസ് ഇടിച്ച് ബൈക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതരം

പൂച്ചാക്കല്‍: (www.kvartha.com) സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ ബസ് ഇടിച്ച് ബൈക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ക…

Road Accident | റോഡിലെ കുഴിയില്‍ വീണ് സൈകിള്‍ യാത്രക്കാരനായ മീന്‍പിടുത്തതൊഴിലാളിക്ക് ദാരുണാന്ത്യം; മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷമെന്ന് നാട്ടുകാര്‍

ആലപ്പുഴ: (www.kvartha.com) കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് സൈകിള്‍ യാത്രക്കാരന് ദാരുണാന്ത്യം. കളരിക്കല്‍ പ്ലാക്കില്‍ വീട്ടില്‍ ജോയ് (50) ആണ് മരി…

Arrested | 'തുണി ഇറക്കുമതി ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്'; യുവതി അറസ്റ്റില്‍

ആലപ്പുഴ: (www.kvartha.com) ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സജന സലീമാണ് (41) അറസ്…

Found Dead | സോളര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ആലപ്പുഴ: (www.kvartha.com) കായംകുളത്ത് വിരമിച്ച ഡിവൈഎസ്പിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ഹരി…

Transport | പൊതുശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ല; സംസ്‌കരിക്കാനായി യുവാവിന്റെ മൃതദേഹം എത്തിച്ചത് വള്ളത്തില്‍

കുട്ടനാട്: (www.kvartha.com) പൊതുശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം എത്തിച്ചത് വള്ളത്തില്‍. കഴിഞ…

Sessi Xavier | വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ യുവതി കീഴടങ്ങി

ആലപ്പുഴ: (www.kvartha.com) വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സെസി സേവ്യര്‍ കീഴടങ്ങി. ആലപ്പുഴ …

Accident | പാഴ്‌സല്‍ ലോറിയും തടി ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരുക്ക്, ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ: (www.kvartha.com) പാഴ്‌സല്‍ ലോറിയും തടി ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. അപകടത്തില്‍ പാഴസല്‍ ലോറി ഡ്രൈവര്‍ എറണാകുളം മൂത്തകുന്നം …

Found Dead | ഹരിപ്പാട് അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: (www.kvartha.com) ഹരിപ്പാട് അമ്മയെയും മകളെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്…

Arrested | വീടുകയറി സ്ത്രീകളെ ആക്രമിച്ചെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍

അമ്പലപ്പുഴ: (www.kvartha.com) വീടുകയറി സ്ത്രീകളെ ആക്രമിച്ചെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അജിത്ത് (36), രാഹുല്‍ രാജ് (33), സുധിലാല്‍ (29) എന്…

Attacked | അമ്പലപ്പുഴയില്‍ വീട് കയറി ആക്രമണം; വയോധിക ഉള്‍പെടെ 4 പേര്‍ക്ക് പരുക്ക്; 2 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: (www.kvartha.com) അമ്പലപ്പുഴയില്‍ വീട് കയറി ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. നീര്‍ക്കുന്നത്താണ് സംഭവം. ഒരു വീട്ടിലെ വയോധിക ഉള്‍പെടെ…