തുടകള്‍ക്കിടയില്‍ വെച്ച് തണ്ണിമത്തങ്ങ തകര്‍ത്തു ലോക റെക്കോര്‍ഡ്! 14 സെക്കന്റില്‍ തകര്‍ത്തത് 3 എണ്ണം
Sep 11, 2015, 19:57 IST
ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) സെക്കന്റുകള്‍ക്കുള്ളില്‍ തണ്ണിമത്തങ്ങ തകര്‍ത്ത് യുവതി ലോക റെക്കോര്‍ഡിട്ടു. ഒല്‍ഗ ലിയാഷ്ചുക് ആണ് തുടകളുപയോഗിച്ച് തണ്ണിമത്തങ്ങ തകര്‍ത്ത് ഗിന്നസ് ബുക്കില്‍ കയറിപറ്റിയത്. 14 സെക്കന്റില്‍ 3 തണ്ണിമത്തങ്ങയാണ് താരം തകര്‍ത്തത്.
പ്രശസ്തമായ ഐടിവി സീരീസില്‍ അടുത്തിടെ ഒല്‍ഗ പ്രത്യക്ഷപ്പെട്ടിരുന്നു. ഷോയില്‍ ഒല്‍ഗ നടത്തിയ പ്രകടനം കാണാം.
SUMMARY: New Delhi: In a bizarre incident, a woman named Olga Liashchuk showed off her unusual talent in celebration of The Guinness World Records' 60th birthday.
Keywords: World REcord, Water Melon, The Guinness World Records,

Woman crushes watermelons between her THIGHSതുടകള്‍ക്കിടയില്‍ വെച്ച് തണ്ണിമത്തങ്ങ തകര്‍ത്തു ലോക റെക്കോര്‍ഡ്! 14 സെക്കന്...
Posted by Kvartha World News on Friday, 11 September 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.