ലണ്ടന്‍: (www.kvartha.com 07/02/2015) ജനിതകപരമായി 'ആണായ' സ്ത്രീ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. ഹെയിലി ഹെയിന്‍സ് (28) എന്ന യുവതിയാണ് ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഹെയിലി തന്റെ പത്തൊന്‍പതാം വയസിലാണ് താന്‍ ജനിതകപരമായി സ്ത്രീയല്ലെന്ന സത്യം അറിയുന്നത്.
തനിക്ക് ഗര്‍ഭപാത്രം ഇല്ലെന്നറിഞ്ഞ ഹെയിലി ആകെ തകര്‍ന്നുപോയി. കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഹെയിലി തന്റെ എല്ലാ പോരായ്മകളും അറിയുന്ന സാം എന്ന യുവാവുമായി പ്രണയത്തിലാവുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ തനിക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കാനാവില്ലെന്ന സത്യം ഭര്‍ത്താവിനോട് പറയാന്‍ അവര്‍ നന്നേ പ്രയാസപ്പെട്ടു. ഭാര്യയുടെ പോരായ്മകളോട് പൊരുത്തപ്പെടുന്ന ഭര്‍ത്താവായിരുന്നു സാം. അയാള്‍ ഹെയിനിന് എല്ലാവിധ പിന്തുണയും നല്‍കി. തുടര്‍ന്ന് ഭാര്യ ഒരമ്മയായി കാണാനുള്ള മാര്‍ഗങ്ങള്‍ക്കുള്ള അന്വേഷണത്തിലായിരുന്നു സാം. ഇതിനായി ഗര്‍ഭപാത്രം വളരുന്നതിന് കോടികള്‍ ചെലവഴിച്ച് ഹോര്‍മോണ്‍ ചികിത്സ നടത്തി.
ചികിത്സയുടെ ഫലമായി ഗര്‍ഭപാത്രം വളരുകയും ഹെയിലിക്ക് ഗര്‍ഭം ധരിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. എന്നാല്‍ അമ്മയാകാന്‍ 60 ശതമാനം സാധ്യതമാത്രമാണ് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു സ്ത്രീയുടെ അണ്ഡം സ്വീകരിച്ച് ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിക്കുകയായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്കും പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ ഹെയ്‌ലിക്കും സാമിനും ഇരട്ടക്കുട്ടികള്‍ ജനിക്കുകയും ചെയ്തു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു
Keywords: Woman genetically born as man gives birth to twins, London, Woman, Husband, Treatment, Doctor, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.