പലസ്തീന്‍ പെണ്‍കുട്ടികള്‍ കത്തിയുമായി നടക്കുന്നുവെന്ന ഇസ്രായേലിന്റെ വാദം പൊളിയുന്നു; സൈനീകര്‍ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ കൊണ്ട് കത്തിയെടുപ്പിക്കുന്ന ദൃശ്യങ്ങള്‍
Dec 8, 2015, 13:08 IST
ബേത്‌ലഹേം: (www.kvartha.com 08.12.2015) പലസ്തീന്‍ പെണ്‍കുട്ടികളും യുവതികളും ആക്രമിക്കാനായി കത്തിയുമായി നടക്കുന്നുവെന്ന ഇസ്രായേലിന്റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലൂടെയാണ് ഇസ്രായേലിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാകുന്നത്.
പലസ്തീന്‍ മീഡിയകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വൈറലായി മാറിയ വീഡിയോ 3 മിനിട്ട് ദൈര്‍ഘ്യമുണ്ട്. ഇസ്രായേലി ചെക്ക് പോയിന്റില്‍ നടന്ന സംഭവം ഒരു പലസ്തീനിയാണ് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.
14കാരിയായ സബ്രീന്‍ സനദിനെ ഇസ്രായേലി സൈനീകര്‍ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിലുണ്ട്. തുടര്‍ന്ന് സൈനീകന്‍ ഇട്ടുകൊടുത്ത കത്തി പെണ്‍കുട്ടിയെകൊണ്ട് ഭയപ്പെടുത്തി എടുപ്പിച്ച ശേഷം കസ്റ്റഡിയിലെടുക്കുന്നതും കാണാം.
കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച് രണ്ട് പലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ വെടിവെച്ചുകൊന്ന ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയത്.
SUMMARY: Bethlehem: A video has emerged showing an Israeli soldier dropping a knife on the ground and forcing a petrified Palestinian girl to pick it up before she is taken into custody, according to a report published in The Electronic Intifada (EI).
Keywords: Palestine, Israel, Girl, Video, Knife,
പലസ്തീന്‍ മീഡിയകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വൈറലായി മാറിയ വീഡിയോ 3 മിനിട്ട് ദൈര്‍ഘ്യമുണ്ട്. ഇസ്രായേലി ചെക്ക് പോയിന്റില്‍ നടന്ന സംഭവം ഒരു പലസ്തീനിയാണ് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.
14കാരിയായ സബ്രീന്‍ സനദിനെ ഇസ്രായേലി സൈനീകര്‍ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിലുണ്ട്. തുടര്‍ന്ന് സൈനീകന്‍ ഇട്ടുകൊടുത്ത കത്തി പെണ്‍കുട്ടിയെകൊണ്ട് ഭയപ്പെടുത്തി എടുപ്പിച്ച ശേഷം കസ്റ്റഡിയിലെടുക്കുന്നതും കാണാം.
കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച് രണ്ട് പലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ വെടിവെച്ചുകൊന്ന ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയത്.
പലസ്തീന്‍ പെണ്‍കുട്ടികള്‍ കത്തിയുമായി നടക്കുന്നുവെന്ന ഇസ്രായേലിന്റെ വാദം പൊളിയുന്നു; സൈനീകര്‍ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ കൊണ്ട് കത്തിയെടുപ്പിക്കുന്ന ദൃശ്യങ്ങള്‍Read: http://goo.gl/hV8aZ3
Posted by Kvartha World News on Tuesday, December 8, 2015
Keywords: Palestine, Israel, Girl, Video, Knife,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.