വാഷിങ്ടണ്‍: നഷ്ടത്തിലായ പോസ്റ്റല്‍ എജന്‍സിയുടെ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി യു.എസ്.പോസ്റ്റല്‍ സര്‍വീസ് ആഴ്ചയില്‍ അഞ്ച് ദിവസമായി ചുരുക്കുന്നു. ശനിയാഴ്ചകളിലെ ഫസ്റ്റ് ക്ലാസ് മെയില്‍ വിതരണം ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ അവസാനിപ്പിക്കും. ശനിയാഴ്ച വിതരണം അവസാനിപ്പിക്കുന്നതുകൊണ്ട് വര്‍ഷം 200 കോടി ഡോളര്‍ ലാഭിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
കത്തെഴുതി പോസ്റ്റ് ചെയ്യുന്ന പഴയ ശീലത്തോട് ജനങ്ങള്‍ ഭൂരിപക്ഷവും വിടപറഞ്ഞ് ഇമെയിലും ഓണ്‍ലൈന്‍ ആശയവിനിമയവും സ്വീകരിച്ചതോടെ തപാല്‍ ഉരുപ്പടികളുടെ എണ്ണം തീരെ കുറഞ്ഞുവരുകയാണ്. മരുന്ന് പായ്ക്കറ്റുകളുടെയും മറ്റും വിതരണം ആഴ്ചയില്‍ 6 ദിവസവും ഉണ്ടാകും. തപാല്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് പറയുന്നു.
Keywords: Post, Service, USA, Saturday, Week, Time, work, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.