വാഷിങ്ടണ്‍: എച്ച്.ഐ.വി. പ്രതിരോധ രംഗത്ത് വന്‍ മുന്നേറ്റത്തിന്റെ കഥയുമായി അമേരിക്കന്‍ ഗവേഷകര്‍. എച്ച്.ഐ.വി. ബാധയോടെ ജനിച്ച പെണ്‍കുഞ്ഞിനെ ചികില്‍സിച്ച് ഭേദമാക്കിയതായി അറ്റ്‌ലാന്റയില്‍ നടക്കുന്ന ശാസ്ത്ര സമ്മേളനത്തിലാണ് ഗവേഷകര്‍ അറിയിച്ചത്.
മിസിസിപ്പിയിലെ ഗ്രാമത്തില്‍ ജനിച്ച കുഞ്ഞിന് ജനിച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ ആന്റി റിട്രോറൈ്വല്‍ മരുന്നുകള്‍ നല്‍കി തുടങ്ങിയതായി ഗവേഷകര്‍ പറഞ്ഞു. ഇപ്പോള്‍ രണ്ടര വയസുള്ള കുഞ്ഞിന് കഴിഞ്ഞ ഒരു വര്‍ഷമായി അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളുമില്ല.
2011ല്‍ മാത്രം ലോകത്ത് 3.3 ലക്ഷം കുഞ്ഞുങ്ങള്‍ എച്ച്.ഐ.വി. ബാധയോടെ ജനിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. ലോകത്ത് വൈറസ് ബാധയുള്ള 30 ലക്ഷം കുഞ്ഞുങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പിറന്നയുടനെയുള്ള ചികില്‍സ ഫലിക്കുമെന്ന് വന്നാല്‍ അത് എച്ച്.ഐ.വിക്കെതിരായ മുന്നേറ്റത്തില്‍ ഒരു നാഴികക്കല്ലായി തീരും.
SUMMARY: Doctors in the US have made medical history by effectively curing a child born with HIV, the first time such a case has been documented.
The infant, who is now two and a half, needs no medication for HIV, has a normal life expectancy and is highly unlikely to be infectious to others, doctors believe.
Though medical staff and scientists are unclear why the treatment was effective, the surprise success has raised hopes that the therapy might ultimately help doctors eradicate the virus among newborns.
Keywords: Washington, Baby, HIV Positive, Treatment, America, World, Medicine, Doctor, Scientists, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.