അരലക്ഷം പേര്‍ക്ക് കടലില്‍ താമസിക്കാവുന്ന കപ്പലിന്റെ നിര്‍മാണം പാതിവഴിയില്‍
Dec 5, 2013, 13:00 IST
ഫ്‌ലോറിഡ: അരലക്ഷം പേര്‍ക്ക് കടലില്‍ താമസിക്കാവുന്ന കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍. സഞ്ചരിക്കുന്ന ഒരു ചെറുപട്ടണം എന്ന നിലയിലാണ് കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരുന്നത്. 1990 ല്‍ ഫ്‌ലാറിഡയില്‍ എഞ്ചിനീയറായ നോര്‍മല്‍ നിക്‌സണ്‍ ആണ് ഇത്തരമൊരു ബൃഹത്ത് പദ്ധതിയുമായി ആദ്യം രംഗത്തുവന്നത്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി വരുന്നതിനിടയില്‍ നിക്‌സണ്‍ 2002 ല്‍ മരിച്ചു. പിന്നീട് പ്രൊജക്ട് ഡയറക്ടറായ റോഗര്‍ ഗൂക്ക് പദ്ധതിയുടെ ചുമതല ഏറ്റെടുത്തെങ്കിലും അദ്ദേഹത്തിനും പദ്ധതി ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല.
തന്റെ മരണത്തിനുമുമ്പ് ഈ പദ്ധതി പൂര്‍ത്തീകരിച്ച് കാണാന്‍ ആഗ്രഹിക്കുന്നതായി ഗൂക്ക് പറഞ്ഞു. ഫ്രീഡം ഷിപ് എന്നാണ് കപ്പലിന് പേരിട്ടത്. 10 ബില്യണ്‍ ഡോളറാണ് ഇതിന്റെ നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്.
ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വിമാനത്താവളം, ഷോപ്പിംഗ് മാളുകള്‍,കളിസ്ഥലം, ബാങ്ക്, ചൂതാട്ട കേന്ദ്രങ്ങള്‍, ബാര്‍, റസ്റ്റോറന്റ് ,ബിസിനസ് സംരഭങ്ങള്‍, ഫയര്‍സ്റ്റേഷന്‍, പോലീസ് സ്‌റ്റേഷന്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും കപ്പലിനകത്ത് സജ്ജമാക്കി വര്‍ഷങ്ങളോളം കപ്പലില്‍ തന്നെ താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് പണിയാന്‍ ഉദ്ദേശിക്കുന്നത്.

വന്‍കിട ഇന്‍ഷൂറന്‍സ് കമ്പനികള്‍, ബിസിനസ് സ്ഥാപനങ്ങള്‍,വ്യവസായികള്‍,യാത്രാ കമ്പനികള്‍ തുടങ്ങിയവയുമായി നിക്ഷേപം നടത്തുന്ന കാര്യത്തില്‍ ഗൂക്ക് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പലരും അവസാന നിമിഷം പിന്‍മാറുകയായിരുന്നു .
ഫെയ്‌സ്ബുക്കിലൂടെയും ഗൂഗിളിലൂടെയും സര്‍വെ നടത്തിയപ്പോള്‍ പലരും ഇത്തരം ഒരു പദ്ധതി വിജയിക്കില്ലെന്നാണ് വിലയിരുത്തിയത്. എല്ലാവിധ സൗകര്യങ്ങളും ഫ്രീഡം ഷിപ്പിനകത്തുണ്ടാകും. 25 നിലകളുള്ള കപ്പലാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

കപ്പലിന് 4,500 അടി നീളവും, 350 അടി ഉയരവുമുണ്ടാകും. സൗരോര്‍ജ്ജത്തില്‍ നിന്നും തിരമലായില്‍ നിന്നുമുള്ള വൈദ്യുതി കപ്പലില്‍ ഉപയോഗിക്കാന്‍ കഴിയും. കപ്പല്‍ യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ എന്ന പേര് ഫ്രീഡം ഷിപ്പിന് സ്വന്തമായിരിക്കും. മൂന്ന് ബില്യണ്‍ നല്‍കാന്‍ 50,000 പേര്‍ ഇതിനകം തയ്യാറായിട്ടുണ്ട്. എന്നാല്‍ ബാക്കി ഏഴു ബില്യണ്‍ ഡോളര്‍ എങ്ങനെ കണ്ടെത്തുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് റോഗര്‍ ഗൂക്ക്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
തളങ്കര ഇരട്ടക്കൊല: വിധി ശനിയാഴ്ച
Keywords: Florida, Freedom ship,Passengers, School, Bank, Office, Police Station, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.