ലോകാവസാനം അടുത്തെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

 


ലോകാവസാനം അടുത്തെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
സിഡ്‌നി: ലോകാവസാനം അടുത്തെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ്. രാജ്യത്തെ ജനങ്ങള്‍ക്കുളള സന്ദേശമായാണ് ഗിലാര്‍ഡിന്റെ വെൡപ്പെടുത്തല്‍. 2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്ന് പലകോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗിലാര്‍ഡും രംഗത്തെത്തിയത്.

മരിയന്‍ കലണ്ടര്‍ അനുസരിച്ച് 2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്നാണ് കണക്ക്. ഇതാണ് ഇങ്ങനെയൊരു പ്രചരണം ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് നാസ വെളിപ്പെടുത്തി.

SUMMERY: Sydney: Australian Prime Minister Julia Gillard has delivered a chilling message confirming the fear that many people around the world shared about the world coming to an end in the year 2012.

Keywords: World, Australia, Julia Gillard, PM, End of World, Message, Confirming, Fear, CSIRO, Scientists,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia