യെമന്‍ വിപ്ലവ വനിത തവക്കുല്‍ കര്‍മാന്‍ ഇന്ത്യയില്‍

 


ADVERTISEMENT

യെമന്‍ വിപ്ലവ വനിത തവക്കുല്‍ കര്‍മാന്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: യെമനില്‍ വിപ്ലവത്തിന്റെ അലയൊലികള്‍ തീര്‍ത്ത വനിതാ നേതാവും നോബല്‍ അവാര്‍ഡ് ജേതാവുമായ തവക്കുല്‍ കര്‍മാന്‍ ഇന്ത്യയിലെത്തി.

ഇന്ത്യന്‍ ജനാധിപത്യ സംവിധാനം നേരിട്ട് കണ്ട് പഠിക്കുന്നതിനായാണ്‌ തവക്കുല്‍ കര്‍മാന്‍ ഇന്ത്യയിലെത്തിയത്.

English Summery
Nobel Prize winner Thawakkul Karman reached in India.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia