മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു
Nov 24, 2011, 18:02 IST
ന്യൂയോര്‍ക്ക്: മദ്യവും മയക്കുമരുന്നും നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ബ്രൂക്കിലിന്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെയാണ് നാല്‍പ്പത്തിരണ്ടുകാരിയായ ക്ലൗഡിയ ടില്ലെരി പീഡിപ്പിച്ചത്.
അടുത്തിടെ പീഡനവിവരം ആണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനം, അപമര്യാദയായി പെരുമാറല്‍, അനധികൃതമായി മയക്കുമരുന്ന് ഉപയോഗിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ക്കാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.
English Summary
New York: A female New York City school teacher has been charged with raping a statutory rape of a male student and plying him with drugs and alcohol, police said Wednesday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.