ബ്രസല്‍സ്: (www.kvartha.com 21.06.2016) ഉപ്പും ബിസ്‌ക്കറ്റും അരയില്‍ കെട്ടിവെച്ച് ചാവേറായി അഭിനയിച്ച് ഷോപ്പിംഗ് മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഇയാള്‍ക്ക് മാനസീക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം അതീവ ജാഗ്രതയിലാണ് ബെല്‍ജിയം. അതേസമയം അറസ്റ്റിലായ ആള്‍ക്ക് ദാഇഷുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
26 വയസ് പ്രായമാണ് അറസ്റ്റിലായ ആള്‍ക്ക്. ഇയാള്‍ തന്നെയാണ് പോലീസിനെ വിളിച്ച് തന്റെ അരയില്‍ ചാവേര്‍ ബെല്‍റ്റുണ്ടെന്ന് അറിയിച്ചത്. ചിലര്‍ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നും അരയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് കെട്ടിവെച്ച ശേഷം അവര്‍ തന്നെ സിറ്റി 2 മാളില്‍ ഇറക്കിവിട്ടെന്നുമായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ യുവാവിനെ പിടികൂടി പരിശോധിച്ച പോലീസിന് ഉപ്പ് പാക്കറ്റുകളും ബിസ്‌ക്കറ്റ് പാക്കറ്റുകളുമാണ് അരയില്‍ നിന്നും ലഭിച്ചത്.
SUMMARY: BRUSSELS: A man with psychiatric problems who was carrying a fake suicide belt full of salt and biscuits was arrested Tuesday after he triggered a major anti-terror operation at a Brussels shopping mall, prosecutors said.
Keywords: BRUSSELS, Psychiatric problems, Carrying, Fake, Suicide, Salt, Biscuits, Arrested, Triggered, Anti-terror operation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.