ചൈനയില്‍ ശക്തമായ ഭൂചലനം

 


ബെയ്ജിംഗ്: (www.kvartha.com 25.11.2016) പടിഞ്ഞാറന്‍ ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപോര്‍ട്ട് ചെയ്തത്. ഇതുവരെ ആളപായമോ, നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നാണ് വിവരം.


വെള്ളിയാഴ്ച സിന്‍ജിയാംഗ് പ്രവിശ്യയിലാണ് ഭൂചനം ഉണ്ടായത്. സിന്‍ജിയാംഗില്‍ ഏഴ് കിലോമിറ്ററോളം ദൂരത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ചൈനയില്‍ ശക്തമായ ഭൂചലനം


Keywords : China, Earthquake, World, Strong Earthquake Shakes Remote Far-Western China.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia