എന്നെ അറേൻജ്ഡ് മാരേജില്‍ നിന്ന് രക്ഷിക്കൂ'; കൂറ്റന്‍ പരസ്യ ബോര്‍ഡില്‍ വിവാഹ പരസ്യ വാചകവുമായി യുവാവ്
Jan 5, 2022, 20:46 IST
ലന്‍ഡന്‍: (www.kvartha.com 05.01.2022) 'എന്നെ അറേൻജ്ഡ് മാരേജില്‍ നിന്ന് രക്ഷിക്കൂ', കൂറ്റന്‍ പരസ്യ ബോര്‍ഡില്‍ വിവാഹ പരസ്യ വാചകവുമായി യുവാവ്. ഇന്ഗ്ലണ്ടില് സ്ഥിരതാമസമാക്കിയ ഇന്ഡ്യക്കാരന് മുഹമ്മദ് മാലിക് ആണ് വിവാഹത്തിന് വധുവിനെ കണ്ടെത്താന്‍ ഇത്തരമൊരു പരസ്യ വാചകവുമായി രംഗത്തെത്തിയത്.
ബെര്‍മിങ് ഹാമിലാണ് 29-കാരനായ മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്. ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം 'എന്നെ അറേൻജ്ഡ് മാരേജില്‍ നിന്ന് രക്ഷിക്കൂ' എന്നൊരു പരസ്യ വാചകവും എഴുതിയിട്ടുണ്ട്. അതിന് താഴെ തന്റെ വെബ് സൈറ്റിന്റെ വിലാസവും (Findmalikawife.com) മാലിക് കൊടുത്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ആ വെബ് സൈറ്റ് വഴി ബന്ധപ്പെടാം.
തന്റെ ആവശ്യങ്ങളും സങ്കല്പങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ് സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് മാലിക് വീഡിയോയില്‍ പറയുന്നത്.
Keywords: 'Save Me From An Arranged Marriage': Man Uses Billboards To Find A Wife', London, News, Marriage, Advertisement, Website, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.