ഇതാ ജീവിച്ചിരിക്കുന്ന സാന്താക്ലോസ്... പക്ഷേ സമ്മാനമൊന്നും പ്രതീക്ഷിക്കേണ്ട
Oct 6, 2015, 13:30 IST
(www.kvartha.com 06.10.2015) നനുത്തു വെളുത്ത താടി രോമങ്ങള്‍. മീശയും പുരികവും പോലും പൂര്‍ണമായും വെളുത്ത രോമങ്ങള്‍ നിറഞ്ഞിരിക്കുന്നു. തണുപ്പേറിയ ക്രിസ്മസ് രാവില്‍ കലമാന്‍ വലിക്കുന്ന വണ്ടിയില്‍ സമ്മാനപ്പൊതികളുമായി വരുന്ന സാന്താക്ലോസ്... കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ഇത് കഥകളിലും മറ്റും കേട്ടുമറന്ന സാന്താക്ലോസിന്റെ കഥയാണ്. എന്നാല്‍ സാന്താക്ലോസ് എന്നൊരാള്‍ ജീവിച്ചിരിപ്പുണ്ടെന്നു കേട്ടാലോ അത്ഭുതം തോന്നില്ലേ? അങ്ങ് അമേരിക്കയിലെ അലാസ്‌കയില്‍ സാന്താക്ലോസ് എന്നൊരു അപ്പൂപ്പന്‍ ജീവിച്ചിരിപ്പുണ്ട്. പക്ഷേ ഈ അപ്പൂപ്പന്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്ന, അവരുടെ പരാതികള്‍ കേള്‍ക്കുന്നയാളല്ലെന്നു മാത്രം. അലാസ്‌കയില്‍ സിറ്റി കൗണ്‍സില്‍ സീറ്റില്‍ മത്സരിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.
കാഴ്ചയിലും സാന്താേക്ലാസിനോട് അപാര സാമ്യമുളള ഇദ്ദേഹം നോര്‍ത്ത് അലാസ്‌കയിലാണ് താമസിക്കുന്നത്. സാന്താക്ലോസ് ഒറിജിനല്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളൊക്കെ കൊടുത്തിരിക്കാം, അതും പറഞ്ഞു ആരും തനിക്ക് അഭ്യര്‍ഥനയൊന്നും അയയ്ക്കരുതെന്നു ഇദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞിരുന്നു. പലപ്പോഴും കുട്ടികള്‍ സമ്മാനങ്ങള്‍ വേണം, അച്ഛന്‍ അടിച്ചു, അമ്മ വഴക്ക് പറഞ്ഞു എന്നൊക്കെ പറഞ്ഞു സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നു.
ചിലപ്പോള്‍ ഫോണിലൂടെ സംസാരിക്കും, ചിലപ്പോള്‍ ഇമെയില്‍, കത്ത്. പക്ഷേ ഞാന്‍ ഇതിനോടൊന്നും പ്രതികരിക്കാറേയില്ലെന്നു അലാസ്‌കയിലെ സാന്ത തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. മുന്‍ നോര്‍ത്ത് പോള്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രസിഡന്റായിരുന്ന പോള്‍, സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഒരാളാണ്. ഒക്‌റ്റോബര്‍ ആറിനായിരുന്നു കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിവരം അറിയിച്ചു സാന്താക്ലോസ് ചെയ്ത പോസ്റ്റിന് താഴെ വിജയാശംസകള്‍ നേര്‍ന്നു നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
SUMMARY: Santa Claus, an American who does not like giving presents and hearing from children, is running for a City Council seat in the US state of Alaska, according to a media report. Mr Claus, who unsuccessfully campaigned to be elected the US president in 2012, is "the only man legally named Santa Claus ever to live in North Pole, Alaska," he claims on his Facebook page. Mr Claus had to withdraw his candidacy for the US President due to lack of support, according to his campaign site.
Mr Claus is not quite like the cheery, gift-giving figure of Christmas as he has posted not to look for gift on his Facebook page which reads, "Please do not send me requests for presents," newsminer.com news site reported.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.