Accident | സഊദിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍മൂലം വിദ്യാര്‍ഥിനികള്‍ പരുക്കല്‍ക്കാതെ രക്ഷപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അല്‍ഹസ: (www.kvartha.com) ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍മൂലം വിദ്യാര്‍ഥിനികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

Accident | സഊദിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍മൂലം വിദ്യാര്‍ഥിനികള്‍ പരുക്കല്‍ക്കാതെ രക്ഷപ്പെട്ടു

അല്‍ ഹസയില്‍ സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥിനികളെയുമായി വീട്ടിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പുറത്തെ കൊടുംചൂടും അതിനിടയിലുണ്ടായ ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂടുമാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ബസില്‍ തീ കണ്ട ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി മുഴുവന്‍ വിദ്യാര്‍ഥിനികളെയും പുറത്തെത്തിച്ചു. ഇതുമൂലം വന്‍ അപകടമാണ് ഇല്ലാതായത്.

Keywords:  Running school bus caught fire in Saudi Al-Hasa,  Saudi Arabia, News, Running School Bus, Caught Fire, Saudi Al-Hasa, Girl Students, Driver, Short Circuit, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia