ട്രമ്പിന് വന്‍ വിജയമുണ്ടാകുമെന്ന് പ്രവചിച്ചയാള്‍ മറ്റൊരു പ്രവചനവും നടത്തി; ട്രമ്പ് ഇം പീച്ച്‌മെന്റിലൂടെ പുറത്താകും
Nov 12, 2016, 18:40 IST
വാഷിംഗ്ടണ്‍: (www.kvartha.com 12.11.2016) അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രമ്പിന്റെ വിജയം മുന്‍ കൂട്ടി പ്രവചിച്ച പ്രൊഫസര്‍ അലന്‍ ചിറ്റ്മാന്‍ മറ്റൊരു പ്രവചനം കൂടി നടത്തി. ഡൊണാള്‍ഡ് ട്രമ്പിനെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് ഇം പീച്ച്‌മെന്റിലൂടെ പുറത്താക്കുമെന്നാണ് പ്രവചനം.
പ്രസിഡന്റിനെ കുറ്റവിചാരണയിലൂടെ പുറത്താക്കുന്ന നടപടിയാണ് ഇം പീച്ച്‌മെന്റ്. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ട്രമ്പിന്റെ സ്വഭാവമാണ്. ട്രമ്പിന്റെ സ്വഭാവം പ്രവചനത്തിന് അതീതമായതിനാല്‍ പാര്‍ട്ടിക്ക് പ്രസിഡന്റിനെ നിയന്ത്രിക്കാന്‍ പ്രയാസമായിരിക്കും. ട്രമ്പ് സ്വയം തന്നെ പുറത്താക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിനെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലാരി ക്ലിന്റന്‍ പരാജയപ്പെടുത്തുമെന്നായിരുന്നു മാധ്യമ പ്രവചനങ്ങള്‍. എന്നാല്‍ ലിച്ച്മാന്‍ ട്രമ്പിന് വിജയമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു.
മുന്‍പും പല പ്രവചനങ്ങളും നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ലിച്ച്മാന്‍. അതിനാല്‍ ഈ പ്രവചനവും തെറ്റാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
SUMMARY: Few prognosticators predicted a Donald Trump victory ahead of Tuesday night. Polls showed Hillary Clinton comfortably ahead, and much of America (chiefly the media) failed to anticipate the wave of pro-Trump support that propelled him to victory. But a Washington, D.C.-based professor insisted that Trump was lined up for a win - based on the idea that elections are "primarily a reflection on the performance of the party in power."
Keywords: World, US, President, Donald Trump

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.